Solotravel Photos & Videos

17 seconds ago

Go off the beaten path, explore Chiang Mai in a different vibe. Nếu có cách khám phá nào tuyệt vời nhất, thì đó chính là xách mông lên và đi chơi với các bạn local ❤️ Để dắt nhau lên núi đến cái nơi mà tụi nó càu nhàu "sao mà mày đòi đi cái chỗ chỉ popular với dân Thái vậy?". Thì ờ... 😂 #chiangmai #mountainvillage #greenery at Chiang Mai, Thailand

01
21 seconds ago

When I was planning my trip to Canada 🇨🇦, my friend told me about Yellowknife 🗻🌲🦊🐻. As soon as I head about “aurora🌃”, I added it to my trip itinerary. February was the good season to see the Northern Light, but I still need good luck. The weather condition was like a “moody child”☁️, hard to guess and please. Finally, on my last night at YN, I saw this from AuroraMax live camera, and I ran to a open and dark area and captured this moment. Inside of my, I want to 😭 so bad because of the mixed emotion: •Grateful to be able to see it on my last night here •Shocked by its beauty and the power of nature •Proud of myself for made this happen without pay for a tour •Happy that I have the experience and knowledge to bring my family here to see it #aurora #northernlights #canada #Yellowknife #nofilter #nature #life #culture #happy #proud #solotravel #travel #bucketlist #thisiswhyiamtravel

00
2 minutes ago

there are no right moments, right people, right answers. but there’s always you 💫 at Tegallalang Rice Terraces

41
4 minutes ago

👌🏻ഷോർട് ഫിലിം ഒക്കെ പിടിച്ചിട്ടുണ്ട്..അബുദാബിയിൽ ഒരേ കമ്പനിയിൽ ഒരുമിച്ചു വർക്ക് ചെയ്തിട്ടുമുണ്ട്...വിശാന്തുള്ളപ്പോൾ കമ്പനിയിൽ ഉള്ള ഒരു മിണ്ടാപ്രാണിയും പട്ടിണി എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.. വലിയ മൃഗസ്നേഹിയാണ്..🐈ഷോർട് ഫില്മിന്റെ ലിങ്ക് ഞാൻ താഴേ കമന്റ്സിൽ കൊടുക്കുന്നുണ്ട്.. എവിടെയാണ് പോകേണ്ടത് എന്ന് അവൻ ചോദിച്ച ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു..😕 മലയാളം സംസാരിക്കുമെങ്കിലും ആൾ കന്യാകുമാരികാരനാണ്.. "കന്യാകുമാരിയിലെ സൂര്യോദയം സൂപ്പറാണ് മച്ചാനെ... നിങ്ങ കന്യാകുമാരി വിട്ടോളി..."😁 പിന്നെ ഒന്നും ആലോചിച്ചില്ല... ലക്ഷ്യം മനസ്സിലുറപ്പിച്ചു കന്യാകുമാരി... ട്രെയിൻ എറണാകുളത്തു എത്തിയിരുന്നു.. 2 മണി ആയിക്കാണും...ഫുഡ് സ്റ്റേഷൻ ന്ന് വാങ്ങാൻ ആയിരുന്നു പ്ലാൻ.. പക്ഷെ കടകളിൽ എല്ലാം തീർന്നിരുന്നു...😒അങ്ങനെ പാന്ററികരാനിൽ നിന്ന് 90 രൂപക്ക് ചിക്കൻ ബിരിയാണി വാങ്ങി തൃപ്‌തി അണഞ്ഞു..🙂ട്രെയിനിലെ അടുത്തുള്ള ചേട്ടന്മാരോടൊക്കെ കുറച്ചു നേരം സംസാരിച്ചിരുന്നു.. പിന്നെ കുറെ നേരം ഫോണിലും..വൈകുന്നേരം 6 മണി കഴിഞ്ഞിരുന്നു.. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ എത്തിയാൽ എങ്ങനെ പോണം എന്നൊക്കെ വിശാന്തിനോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.. പിന്നെ ഗൂഗിൾ അമ്മായിയും ഉണ്ടല്ലോ കൂട്ടിന്..☺അവിടുന്ന് കന്യാകുമാരിയിലോട്ടു ഡയറക്റ്റ് ട്രെയിൻ ഉള്ളതാണ്.. പക്ഷെ ആ സമയത്തില്ലയിരുന്നു.. 7 മണിക്ക് നാഗർക്കോവിലിലേക് ഒരു വണ്ടിയുണ്ട്..അവിടന്ന് കന്യാകുമാരിയിലോട്ട് ബസിന്....ഞാൻ തമ്പാനൂർ ജമാപള്ളിയിൽ പോയി നിസ്കരിച്ചു🙇🏻. ഒരു മണിക്കൂർ ടൈം ഉണ്ട്..ഇന്ത്യൻ കോഫി ഹൊസ്സിൽ പോയി ഒരു മസാല ദോശ കഴിച്ചു. നാഗർകോവിൽ ട്രെയിൻ എത്തിയപ്പോൾ ഏകദേശം രാത്രി 9 മണി ആയികാണും.. റോഡ് പണി നടക്കുന്ന കാരണം ബസ് ഇല്ലന്ന് അറിയാൻ കഴിഞ്ഞു.. പക്ഷെ ട്രെയിനിൽ നിന്ന് ഒരു മലയാളി ചേട്ടനെ പരിജയപ്പെട്ടിരുന്നു, അയാളെന്നെ ബസ്സ് കിട്ടുന്നിടത്തു അയാളുടെ സ്കൂട്ടറിൽ ഡ്രോപ്പ് ചെയ്തു..ഒരു താങ്ക്സ് പറഞ്ഞു അയാളെ യാത്രയാക്കി...😉 5 മിനിറ്റിനുള്ളിൽ ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സ് വന്നു. 17 രൂപക്ക് ടിക്കറ്റ് എടുത്തു. നല്ല തമിഴ്‌നാടൻ കാറ്റു കൊണ്ട് ആ രാത്രയിൽ 45 മിനിറ്റോളം ഞാൻ സീറ്റിൽ ഇരുന്നു.. ബസ്സിലെ കണ്ടക്ടറുമായിട്ട് സംഭാഷണത്തിൽ ഏർപ്പെട്ടു..കന്യാകുമാരിയെ പറ്റി അയാളെനിക്ക് വിശദീകരിച്ചു തന്നു, പോകുന്ന വഴികളും സ്ഥലങ്ങളും എല്ലാം..🤓 To be continued.. #travelogue #gosolo #incredible_india #solotravel

10
8 minutes ago

വെറുമൊരു ഡിഗ്രി മാത്രം കൊണ്ട് പോയിട്ട് കാര്യമില്ലെന്നു അറിയാവുന്നതു കൊണ്ട് ഒന്നുരണ്ട് ഷോർടെം കോഴ്സുകൾ ചെയ്തു. പിന്നെ നേരെ മണലാരിണ്യത്തിലേക്ക്..അവിടെ പോയപ്പോൾ അല്ലെ കോയാ ഞമ്മള് സിൽമേൽ കാണണ ഗൾഫ് അല്ല യഥാർത്ഥ ഗൾഫ് ന്ന് ഞമ്മൾക്ക് തിരിഞ്ഞത്..പിന്നെ അങ്ങോട്ടു ജോലിക്കു വേണ്ടിയുള്ള ഓട്ടമായിരുന്നു..ഒരു ജോബും കിട്ടി..പക്ഷെ ഒട്ടും സന്തുഷ്ടനല്ലായിരുന്നു.. ☹️BIM മോഡുലാർ ഡിസൈൻ എഞ്ചിനീയർ ആയിട്ടായിരുന്നു..താമസിയാതെ അത് വേണ്ടന്നുവെച്ചു..😑വിസ കഴിയാൻ നേരം ഒരു ഇന്റർവ്യൂ കിട്ടി.ജോലി കിട്ടി,വിസ നാട്ടിലേക്കു അയക്കാമെന്നു പറഞ്ഞു..ദിസങ്ങൾ കടന്നു പോയി..,വിസ മാത്രം വന്നില്ല😢.. വീണ്ടും ഞാൻ ദുബായിലോട്ട് തന്നെ മടങ്ങി..ഈ തവണ കുറച്ചു വ്യത്യാസങ്ങളുണ്ട്.. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ കോൺഫിഡൻസ് കൂടി.. ഒരു മസത്തിനുഉള്ളിൽ തന്നെ ഒരു നല്ലയൊരു ജോബും റെഡി ആയി.. 😋ഓയിൽ ആൻഡ് ഗ്യാസ് കോൺട്രാക്ടിങ് കമ്പനിയിൽ പ്ലാനിംഗ് എൻജിനീയർ ആയിട്ടുഞാൻ ജോലിയിൽ കയറി.. പിന്നെയങ്ങോട്ട് നീണ്ട ഒന്നര വർഷം.. അതിനിടക്ക് പെങ്ങളുടെ നിക്കാഹിന് സർപ്രൈസ് ആയിട്ട് വന്നു...😍 ഹാ...പറഞ്ഞു മുഷിപ്പികണില്ല.. ഇത്രയും പറഞ്ഞത്, ഇത് വായിക്കുന്ന ഒരാൾക്ക് എന്നെ പറ്റി ഒരു ഐഡിയ കിട്ടാനാണ്..കുറച്ചുഅധികമായെങ്കിൽ അങ്ങ് ക്ഷമിച്ചേക്കി....🙏 പിന്നെ എന്തിന് ഇങ്ങനെയൊരു സോളോ യാത്ര പോയി, കൂടെ ആരെങ്കിലും കൂട്ടികൂടായിരുന്നിലെ എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ബാക്കി ഭാഗങ്ങൾ കൂടെ വായിക്കുമ്പോൾ മനസ്സിലാകും.. 😊യാത്ര എന്നുള്ളത് ജീവിതത്തിന്റെ മറ്റൊരു പതിപ്പാണ്.. ജീവിതത്തിന് ജനനം മരണം എന്നുള്ള രണ്ട് അറ്റങ്ങൾ പോലെ.. ഒരു യാത്രക്ക് തുടക്കവും ഒടുക്കവും ഉണ്ടല്ലോ... 🙃യാത്രയിലും ജീവിതത്തിലും ഒട്ടേറെ പേർ നമുക്കിടയിലൂടെ കടന്നുപോകുന്നു.. ഓരോ യാത്രയിലും സ്ഥലം കാണുക എന്നതിലുപരി..ഒട്ടേറെ അനുഭവങ്ങളാണ് നമുക്കു സമ്മാനിക്കുക.. ഈ അനുഭവങ്ങളാണ് നമ്മെ ഒരു നല്ല മനുഷ്യനാക്കി തീർക്കുന്നത്.. 😇കുറച്ചു ഫിലോസഫി കൂടി പോയോ എന്നൊരു സംശയം.. ഇനി എന്തായാലും കാര്യത്തിലോട്ടു കടക്കാം.. ഈ യാത്ര ഒരു ഷോർട് ടെം പ്ലാൻ ആയിരുന്നു..ഒരു ഡെസ്റ്റിനേഷനിൽ നിന്നുമാണ് ഞാൻ അടുത്തത് എവിടെ പോകണമെന്നു തീരുമാനിക്കുന്നത്..ഞാൻ യാത്ര മാഗസിൻ വായിച്ചുകൊണ്ടിരുന്നു.. തിരുവനന്തപുരത്തു എവിടെ പോണം എന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു.. ഞാൻ എന്റെ ചങ്കായാ വിഷാന്ത് മച്ചാനെ വിളിച്ചു.. 📱ചെങ്ങായി തന്റെ എൻഗേജിമെന്റിനായി നാട്ടിൽ വന്നതാണ്.. ഞാൻ കാര്യങ്ങൾ അവനുമുന്നിൽ അവതരിപ്പിച്ചു... മച്ചാൻ കാണുന്ന പോലെയൊന്നുമല്ല വേറെ ലെവൽ ആണ്.. to be continued.. #Travelogue #gosolo #solotravel #incredible_india

00
9 minutes ago

Today I am grateful I allowed myself to take this time for myself to travel. __________ Sunset exactly 2 months ago at #paradisebeach where a new chapter of my travels began. It seems like every place I arrive to, every person I connect with, every space that inspires me, is it's own chapter.. full of sub chapters. I have met so many interesting and unique individuals. I have witnessed incredible nature. I have pushed myself to keep my body moving. What keeps me going and helps ground me? Well, I have started a gratitude journal where everyday I write three things I am grateful for. Its not always a big abstract, cosmo inspired spiritual gratitude. It's also not always easy. Today my list includes how I am grateful I tried southern Indian filter coffee. I haven't been drinking much coffee lately and grew pretty sensitive to what it does to me but this coffee wasn't too much. In fact, it was perfect and they added frothy milk and it actually tasted like a cappuccino. And they didn't add sugar for me and that is super rare here for some reason. Happy Monday:) - - - - - - - - - - #ladieswhotravel #femmetravel #gokarna #travelindia #sunsetview #sunsetindia #solotravel #gltlove #wanderglt #wanderingtheworld #love #joy #gratitude #lovejoyandgratitude #friends #family #yoga #yogaindia #bohotravel #bodypositive #selflove #selfcompassion #selfcare #instatravel #instaindia @stara_wandera

150
9 minutes ago

“We throw open our doors to God and discover at the same moment that he has already thrown open his door to us. We find ourselves standing where we always hoped we might stand—out in the wide open spaces of God’s grace and glory, standing tall and shouting our praise.” Romans 5:2 (MSG) #warmheartmexico #cdmx #traveler #warmheart #mexicocity #colors #family #wander #wonder #the_river_communities #the_river_travellers #therivercommunities #purposefultravel #solotravel #explore #mexico at Coyoacan, Mexico

40
10 minutes ago

People from a planet without flowers would think we must be mad with joy the whole time to have such things about us. Burgruine Weibertreu, Weinsberg, Heilbronn, Germany | 2018 #germany🇩🇪 #europe #eurotrip #travelgirl #solo #solotravel #travelgram #traveldiaries #travel #instatravel #traveler #travelphotography #travelholic #wanderlust #traveleurope #flowerphotography #exploringtheglobe #travelogue #travellife #stayandwander #flowers #flowerstagram #flower_daily #blossom #red #green

162
12 minutes ago

Tallebudgera Creek 🤙 . Looks more like a shot of Fiji than an Aussie scene! Queensland’s Tallebudgera Creek such a little beauty spot to float around on your favourite inflatable 😎 . 📷 @_harrrryy_ ✌️ at Tallebudgera Creek

142
12 minutes ago

The Book of Revelation might not have cared for the Church of Laodicea, I certainly did. Abandoned since a massive 7th century earthquake, some of its 4th century mosaics have been remarkably well preserved. While the ancient city is still actively being excavated, the remains of this basilica are already worth the visit. #Turkey #Denizli #Laodicea

71
14 minutes ago

Kan er nou eindelijk eens iemand een tijdmachine in elkaar flansen zodat ik - hopla - even terug naar dit zonnige & zalige momentje terug kan (wat totaal niet geposeerd is) met dit ongelooflijke uitzicht? Want die lente hier is natuurlijk wel leuk en aardig, maar nu stijgt de zomer naar m'n bol. Dank u! @ellenvlerk 📸 #kohpangan #thailand #backpacker #view #sunshine #sunset #ocean #travelinspiration #traveler #backpacking #wanderlust #asia #smile #throwback #inspiration #igtravel #instagood #visiting #natgeo #solotravel #travelling #instapassport #fun #nationalgeographic #lonelyplanet #travelingram #tourist #arountheworld #travelgram #여행 at Mae Haad

181
4 months ago

161
5 months ago

81
12 months ago

“𝚈𝚘𝚞 𝚔𝚗𝚘𝚠 𝚝𝚑𝚊𝚝 𝚐𝚒𝚊𝚗𝚝 𝚌𝚘𝚗𝚝𝚒𝚗𝚎𝚗𝚝 𝚊𝚝 𝚝𝚑𝚎 𝚋𝚘𝚝𝚝𝚘𝚖 𝚘𝚏 𝚝𝚑𝚎 𝚎𝚊𝚛𝚝𝚑 𝚝𝚑𝚊𝚝’𝚜 𝚛𝚞𝚕𝚎𝚍 𝚋𝚢 𝚙𝚎𝚗𝚐𝚞𝚒𝚗𝚜 𝚊𝚗𝚍 𝚜𝚎𝚊𝚕𝚜.” 🇦🇶 ⠀⠀⠀⠀⠀⠀⠀⠀⠀ •••••••••••••••••••••••••••••••••••••••••• 𝚃𝚑𝚎 𝚍𝚊𝚢 𝙸 𝚏𝚒𝚗𝚊𝚕𝚕𝚢 𝚜𝚎𝚝 𝚏𝚘𝚘𝚝 𝚘𝚗 𝚝𝚑𝚎 𝚌𝚘𝚕𝚍𝚎𝚜𝚝, 𝚍𝚛𝚒𝚎𝚜𝚝, 𝚠𝚒𝚗𝚍𝚒𝚎𝚜𝚝, 𝚑𝚒𝚐𝚑𝚎𝚜𝚝, 𝚢𝚎𝚝 𝚝𝚑𝚎 𝚖𝚘𝚜𝚝 𝚙𝚛𝚒𝚜𝚝𝚒𝚗𝚎 𝚙𝚕𝚊𝚌𝚎 𝚘𝚗 𝚎𝚊𝚛𝚝𝚑 - 𝙰𝙽𝚃𝙰𝚁𝙲𝚃𝙸𝙲𝙰! 🙌🏼 ⠀⠀⠀⠀⠀⠀⠀⠀⠀ ⠀⠀⠀⠀⠀⠀⠀⠀⠀ 𝚃𝚑𝚎𝚛𝚎 𝚊𝚛𝚎 𝚑𝚘𝚗𝚎𝚜𝚝𝚕𝚢 𝚗𝚘𝚝 𝚎𝚗𝚘𝚞𝚐𝚑 𝚠𝚘𝚛𝚍𝚜 𝚝𝚘 𝚍𝚎𝚜𝚌𝚛𝚒𝚋𝚎 𝚖𝚢 𝚓𝚘𝚞𝚛𝚗𝚎𝚢 𝚝𝚘 𝚝𝚑𝚎 𝙶𝚛𝚎𝚊𝚝 𝚆𝚑𝚒𝚝𝚎 𝚌𝚘𝚗𝚝𝚒𝚗𝚎𝚗𝚝. 𝙵𝚛𝚘𝚖 𝚠𝚒𝚝𝚗𝚎𝚜𝚜𝚒𝚗𝚐 𝚜𝚘𝚖𝚎 𝚘𝚏 𝚝𝚑𝚎 𝚋𝚎𝚜𝚝 𝚠𝚒𝚕𝚍𝚕𝚒𝚏𝚎 𝚝𝚘 𝚋𝚎𝚒𝚗𝚐 𝚜𝚞𝚛𝚛𝚘𝚞𝚗𝚍𝚎𝚍 𝚋𝚢 𝚜𝚘𝚊𝚛𝚒𝚗𝚐 𝚒𝚌𝚎𝚋𝚎𝚛𝚐𝚜, 𝚌𝚕𝚒𝚏𝚏𝚜, 𝚊𝚗𝚍 𝚐𝚕𝚊𝚌𝚒𝚎𝚛𝚜. 𝚅𝚒𝚜𝚒𝚝𝚒𝚗𝚐 𝚘𝚞𝚛 𝚆𝚘𝚛𝚕𝚍’𝚜 𝚕𝚊𝚜𝚝 𝚠𝚒𝚕𝚍𝚎𝚛𝚗𝚎𝚜𝚜 𝚝𝚛𝚞𝚕𝚢 𝚒𝚜 𝚊𝚗 𝚎𝚡𝚙𝚎𝚛𝚒𝚎𝚗𝚌𝚎 𝚘𝚏 𝚊 𝚕𝚒𝚏𝚎𝚝𝚒𝚖𝚎 💙 ——————————————————— #antarctica #my7thcontinent #discover #bucketlist #instatravel #exploretheworld #islandgirl #travelbug #traveling #traveller #travelgram #instatravel #wandering #wanderlust #welivetoexplore #travels #travelphotography #wandering #traveladdict #instadaily #solotravel #passionpassport #antarcticcircle #sheisnotlost #girlaroundworld #travelinladies #worldtraveler #womenwhotravel #girlsthatwander at Antarctica

3k124