Kodaitourism Photos & Videos

4 months ago

💚🔥 #friendship makes a life even , more deeply than #love . #love risks 💚 degenerating into #abession.... Friendship is never anything but #sharing 🔥💚 #single 👑தனிக்காட்டு ராஜா 👑 . #kodaitourism #tamilnadutourism #kodaikanal_diaries #kodai #memoranda last pic of 13 September 2018 #greeny #natural #naturalphotography #Boating_and_rowing_club #lake #lowerlake #monstercap #instagood #instagram #facebook #facebookcommunity 📷@shooters_prasath @_papa_creativity_ at Kodaikanal, tamil nadu

1332
4 months ago

👉 #Things_are_not_permanent_Yeah_I_Agree..... But those temporary #things leave #Permanent_footprints 👣👣👈 - @leedev7 . . #முப்பொழுதும்_உன்_கற்பனை 👁👁 👑 தனிக்காட்டு ராஜா 👑 . . . #kodaitourism #kodaikanal_diaries #kodai #kodaikanal #ecotourism Memoranda of 13 September 2018 #nikon #single #insta #instagram #instagram_faces #lake #boattrip 📷 @shooters_prasath and @_papa_creativity_ at Kodaikanal Boat and Rowing Club

1372
4 months ago

👉 Don't Build any #dreamfort (👁கனவு கோட்டை 👁) inside U, before anything happens....... Bcoz #expectations kills and Buries.... 👈 . . . ✌ முப்பொழுதும் உன் கற்பனைகள் ✌ 😔😔😔😔 👑தனிக்காட்டு ராஜா 👑 #king_of_his_own_kingdom #single #kodaikanal #kodaikanaldiaries #naturephotography #nature #pineforest #kodaitourism #ecofriendly #memorandum of 13 #september 2018 📷 @_papa_creativity_ and @prasath_satheesh 📸 at Kodaikanal Beauty of the nature

1504
7 months ago

You keep putting one foot in front of the other, then one day you look back and you've climbed a mountain! #motivation💯 #skinnygirldiariez . . Climbing up this rock was a legit moment. I was scared...only way to overcome fear is to take that risk and move. We all have our 'WHAT IF' moments. You can't let that define you. Try and do your part, give everything you got...rest as you can see looks like icing on the cake! P.S coming back down was the scariest. Never look down...you are not going that way...keep your chin up and climb up. . . . Shot at the Echo Rock next to Dolphin Nose point in Kodaikanal . . . #skinnygirltravels #mountain #trek #hike #fitnesslife #fun #traveldiaries #echorock #KODAIKANAL #kodaitourism #tamilnadutourism #dolphinnose #princessofhills #incredibleindia #dolphinnosepoint #trekking #travelgram #travelblogger #independenceday #71yearsofindependence #cntgiveitashot at Echo Rock at Kodaikanal

74218
7 months ago

പൂക്കൾക്ക് സുഗന്ധം കൊടുത്തത് അവയ്ക്ക് ചിരിക്കാൻ കഴിയാത്തതുകൊണ്ടാണത്രേ.. 😇😇 നമ്മുടെ ഉള്ളിൽ നിന്നും ഇങ്ങനെ ഒരു ആത്മാർഥമായ ചിരി മതി, നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലെ ഒരു ദിവസമെങ്കിലും സുന്ദരമാക്കാൻ.. ❤️❤️ . Happiness radiates like the fragrance from a flower and draws all good things towards you.. ❤️❤️ . . . . . #HeavensPhotography #motography #shotonmoto #purple #red #violet #flower #flowers #flowerstagram #ournaturedays #kodai #kodaikanal #resort #resorts #tiny #plants #colors #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia wallpaper #indiapictures photooftheday #india #beautifuldestinations

961
8 months ago

കോടമഞ്ഞിൻ താഴ്വരയിൽ രാക്കടമ്പ് പൂക്കുമ്പോൾ.. ❤️❤️ . View from Coaker's Walk, Kodaikanal.. 😍😍😍 . . . . . #HeavensPhotography shotonmoto #motography #flower #flowers #flowerstagram #clouds #mist #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

995
8 months ago

തടാകങ്ങൾ തരുന്ന ഒരു ഉറപ്പുണ്ട്.. തങ്ങളുടെ ഉള്ളെന്നും ഒരുപോലെ ആയിരിക്കുമെന്ന്.. പക്ഷേ സമുദ്രങ്ങൾ അങ്ങനെയല്ല.. തീരങ്ങളുടെ സൗന്ദര്യം വച്ച് അവയെ വിലയിരുത്താനാവില്ല.. നികൂഢതകളുടെയും അപകടങ്ങളുടെയും ഒരു വലിയ കൂട് തന്നെയാണവ.. ഇനി ചിന്തിക്കുക.. നിങ്ങൾ താടാകമോ സമുദ്രമോ.. അതോ പളുങ്കുകളെ ജനിപ്പിക്കുന്ന കാട്ടരുവിയോ..? . "So lovely was the loneliness of a wild lake" - Edgar Allan Poe . . . . . . #HeavensPhotography shotonmoto #motography #lake #waterlily #flowers #flowerstagram #clouds #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

1372
8 months ago

ഈ ഉണക്കപ്പൂക്കൾ പോലെ ഒരിക്കലും വാടാതെ കൂടിച്ചേർന്നിരിക്കുമ്പോഴാണ് സൗഹൃദത്തിന് സുഗന്ധം.. ❤️❤️ .എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകൾ.. 😊😊❤️❤️ . For happiness to truly exist, there needs 'friendship' in every single relationship in this world.. No matter who they are - lovers, hus-wife, parent-child, colleagues, or anyone.. Never let that 'friend' in you die, when the relationship/financial/religious status changes. Happy friendship day guys.. 😊😊😊❤️❤️❤️❤️ . . . . . #HeavensPhotography #motography #shotonmoto #yellow #flower #flowers #flowerstagram #ournaturedays #kodai #kodaikanal #resort #resorts #tiny #plants #colors #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia wallpaper #indiapictures photooftheday #india #beautifuldestinations #friendship #friendshipday

1080
8 months ago

അക്കാണും മാമലയൊന്നും നമ്മുടേതല്ലെൻ മകനേ.. 😇😇 . That heavenly shore. 😍 . . . . . #HeavensPhotography shotonmoto #motography #lake #lakes #sky #clouds #rain #rainyday #hills #hillstation #landscape #landscapes #colors #nature #love #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

1609
8 months ago

നീ എന്നിൽ വിടർന്ന ദേവതാരുവോ.. അതോ മിഥ്യയോ.. . Be honest, be nice, be a flower, not a weed. . . . . . #HeavensPhotography #dslr #dslrofficial #ournaturedays #kodai #kodaikanal #resort #resorts #tiny #plants #flower #flowers #flowerstagram #colors #white #pink #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia #wallpaper #indiapictures #photooftheday #india

1114
8 months ago

ഏകാന്തതയുടെ തീരത്തെ തണൽമരമാവണം നാം.. മുൾച്ചെടികളല്ല.. . Everyone is in search of finding that one peaceful shore. Be the big tree of shade there. Not a cactus with pretty thorns. . . . . . #HeavensPhotography shotonmoto #motography #lake #waterlily #flowers #flowerstagram #clouds #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

1161
8 months ago

എൻ്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ നിറയെ ഡാലിയ പൂക്കൾ പൂത്തുലഞ്ഞു നിൽപ്പുണ്ട്.. കോടമഞ്ഞിലിലൂടെ തപ്പിത്തടഞ്ഞ് ഒരിക്കൽ ഞാൻ അവയ്ക്കരികിലെത്തും.. അന്ന്, അനശ്വരതയുടെ ഒരു ലോകം അവ എനിക്ക് സമ്മാനിക്കും.. 🌼🌼 . Misty blossoms.. 🌼🌼🌼 . . . . . #HeavensPhotography shotonmoto #motography #flower #flowers #flowerstagram #clouds #mist #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

1838
8 months ago

അന്യനാട്ടിൽ നിന്ന് അതിഥിയായി വന്ന് അതിവേഗം നാട്ടുകാരിയും വീട്ടുകാരിയും ആയവൾ.. ഹൈഡ്രേൻജിയ 💐💐😇 . Once she was a foreigner guest. And now she's totally like a native family member.. That's how I can describe Hydrangea.. 😇💐💐 . . . . . #HeavensPhotography #motography #shotonmoto #ournaturedays #kodai #kodaikanal #resort #resorts #tiny #plants #flower #flowers #flowerstagram #colors #white #blue #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia #wallpaper #indiapictures #photooftheday #india beautifuldestinations

1268
8 months ago

ചിലപ്പോൾ, ചില കാഴ്ചകൾ കാണുമ്പോൾ, ആ നിമിഷം കുറച്ചു അധികം നേരം നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.. 😍😍😍 . Sometimes when I see a frame, I wish if I could FREEZE the moment for a while. 🙆❤️ And thank you to all those beautiful crows who made my frames extra special to me.. 😍😍😍 . . . . . #HeavensPhotography shotonmoto #motography #bird #birds #sky #clouds #rain #rainyday #hills #hillstation #landscape #landscapes #colors #nature #love #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

14118
8 months ago

മക്കൾക്ക് മാതാപിതാക്കൾ ഒരു നല്ല സുഹൃത്താവണം.. അവർക്ക് മാതൃക ആക്കാൻ കഴിയുന്ന എന്തുമേ നിങ്ങൾ ചെയ്യാവൂ.. അവരുടെ ജീവിതത്തിൽ അവരെന്താവണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ കാട്ടിയ വെളിച്ചമാണ്.. . . Dear parents, live a life that your children can be proud about. Your light is what is gonna lead them, in their journey of life, after you. . . . . . #HeavensPhotography #shotononeplus #oneplus #father #son #morning #sunlight #thoughts #quotes #trees #tree #sunrise #green #greenery beautiful #nature #love #parenting #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn #photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

1042
9 months ago

എൻ്റെ ഒരുപാട് ചിരകാല സ്വപ്നങ്ങൾ നടത്തിത്തന്ന വർഷമാണീ 2018.. അതിൽ ഒന്നായിരുന്നു ഈ വലിയ ഡാൻഡലയൺ നേരിൽ കാണുക എന്നത്.. കടപ്പാട് കൊടൈക്കനാലിനോടും അവിടുത്തെ പ്രകൃതിയോടും..❤️❤️😍😍❤️❤️ . Blow your worries away, Like the dandelion seeds. And let them bloom, Into hundreds and thousands of real you, from you. 🌬️ . . . . . #HeavensPhotography ShotOnMoto #motography #dandelion #dandelions #wind #surprise dreamcometrue #morning #sunrise #sun #rays #colors #green #greenery #beautiful #nature #happy #love #resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #ournaturedays #wallpaper #wallpapers #beautifuldestinations at Kodaikanal, tamil nadu

1386
9 months ago

സ്നേഹിക്കാൻ ആരുമില്ലെന്ന് കരുതരുത്.. കാരണം നിങ്ങളേക്കാൾ നന്നായി നിങ്ങളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല.. 😇 . Love being on a vacation and not knowing what day of the week it is.. 🦋 . . . . . #HeavensPhotography #ShotOnMoto #motography #dream #dreaming #girl #morning #window #windows #van #vanlife #flower #flowers #flowerstagram #love #solitude #colors #projectvanlife #trip #kodai #kodaikanal #kodaitourism #traveller #streetview #india #incredibleindia #colors #ournaturedays #_coi #streetsofindia #beautifuldestinations at Kodaikanal, tamil nadu

12113
9 months ago

ചുവരുകളിൽ പുലരിവെയിൽ തീർത്ത ചിത്രപ്പണി.. ❤️😊 . Sometimes, where people cannot give you peace, PLACES can. 😇 . . . . . #HeavensPhotography ShotOnMoto #motography #dream #dreaming #girl #morning #sunrise #tree #sun #trees #landscapes #colors #green #greenery #beautiful #nature #love resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations at Kodaikanal, tamil nadu

13212
9 months ago

അതാ, അവിടെ.. ആ മാമരക്കൊമ്പിൽ.. ആരും തേടിവരാനില്ലാത്തിടത്ത് എനിക്കൊരു വീട് കെട്ടണം.. കൊഴിഞ്ഞ ചില്ലിക്കമ്പുകളാലും വാടിയ ഓലക്കീറുകളാലും നെയ്തെടുത്തൊരു കുഞ്ഞു വീട്.. തിരക്കൊഴിഞ്ഞ സായാഹ്‌നങ്ങളിൽ എനിക്കവിടെ ഇരുന്നു വിശ്രമിക്കണം.. കഥകൾ വായിച്ചുറങ്ങണം.. പുലരിയെ ചുംബിച്ചുണരണം.. ഒരു പൂമ്പാറ്റയുടെ ആലസ്യത്തോടെ ചിറകുകൾ വിടർത്തി വിണ്ണിലേക്കുയരണം.. പൂക്കളുടെ ലോകത്ത് പാറി നടക്കണം.. അങ്ങനെ, മറ്റൊന്നിനെയും ഓർക്കാനില്ലാതെ.. ഒരു നേർത്ത മഞ്ഞുകണം പോലെ.. ഒടുവിൽ മഴയിൽ ലയിച്ച്, മണ്ണിലലിഞ്ഞു ചേരണം.. . Morning dreams.. 😇😇 . . . . . #HeavensPhotography ShotOnMoto #motography #dream #dreaming #girl #morning #sunrise #tree #sun #trees #landscapes #colors #green #greenery #beautiful #nature #love #resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #photooftheday #ournaturedays #sunshine #beautifuldestinations at Kodaikanal, tamil nadu

12917
11 months ago

ഒരു കൊടൈ ചിത്രം.. 🏡🌄 . Throw back Thursday.. ❤️ Picture from a Kodaikanal trip, 3 years back.. 😇 . . . . . (Lost the original. So pardon the clarity) . . ShotOnMoto #motography #HeavensPhotography #kodai #kodaikanal #resort #resorts #landscapes #colors #green #greenery #beautiful #nature #love #naturephotography #kodaitourism #tourism #india #incredibleindia #natgeo #tamil #photooftheday #sun #photography #indiapictures #photographers_of_india #beautifuldestinations #sunrise #lost_world_treasures #travel at Kodaikanal, tamil nadu

14114