Aviyals Of Kerala Photos & Videos on Instagram

@aviyals_of_kerala  🧙‍♂️Entertainment Page ☔Tag#aviyals_of_kerala 🌹Tag ur Pics & Videos 🔰Busines Adv/Paid Shoutout |DM 🍭Branding/Movie Collabration|DM 🛵@sanjarikal

13 hours ago

മാജിക് മൗണ്ടൻ സിനിമാസിന്റെ പുതിയ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. #aviyals_of_kerala #sanjarikal

917 22
22 hours ago

സായികുമാർ അഭിനയിച്ച കിടിലൻ ഡബ്‌സ്മാഷ് 😍😍😃😃 @monjathi_kuttes

4k 2k 28
1 day ago

ഷാജിമാർക്കൊപ്പം ഈ അവധികാലം കളർഫുള്ളാക്കാൻ ശ്രീനിവാസനും എത്തുന്നു !!! #MeraNaamShaji #aviyals_of_kerala #sanjarikal

1k 27
1 day ago

@sanjarikal നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണോ.? ഒറ്റ ദിവസം കൊണ്ട് Car/Byke ൽ പോയി വരാവുന്ന, അധികം ആരും അറിയപ്പെടാത്ത ഒരുപ്പാട് സ്ഥലങ്ങൾ ഉണ്ട് കേരളത്തിൽ.. അവിടേക്ക് എത്തിച്ചേരാൻ ഉള്ള വഴിയും, മറ്റു യാത്ര വിവരണങ്ങൾക്കും Follow💒 @sanjarikal 💒 💒 @sanjarikal 💒 💒 @sanjarikal 💒 💒 @sanjarikal 💒 💒 @sanjarikal 💒 💒 @sanjarikal 💒 💒 @sanjarikal 💒

3k 62
2 days ago

എതിർ വശത്ത് ക്യാപ്റ്റൻ പിഷാരടി, അപ്പൊ കളി അൽപം മുറുകും ❤ പിഷാരടി as ക്യാപ്റ്റൻ ഷൈൻ ❤ സച്ചിൻ ഉടൻ നിങ്ങളിലേക്ക്... #aviyals_of_kerala #sanjarikal

1k 28
2 days ago

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ ദി ഗാംബ്ലര്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ദി ഗാംബ്ലറിൽ നായകനായി എത്തുന്നത് ആൻസൺ പോൾ ആണ് ട്രൂ ലൈൻ സിനിമാസിന്റെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ റിലീസായി തീയേറ്ററുകളിൽ എത്തും Official Facebook Page : https://www.facebook.com/The-Gambler-Movie-788852094823786/ #aviyals_of_kerala #sanjarikal

2k 24
2 days ago

രുചികളുടെ നാട്ടിൽ നിന്ന് മധുരമുള്ളൊരു ഗുണ്ട !!! കോഴിക്കോടൻ ഷാജി 😍✌ #MeraNaamShaji #aviyals_of_kerala #sanjarikal

1k 29
Next »